Maharashtra govt is safe says Jayanth Patil
കര്‍ണാടകയിലും മധ്യപ്രദേശിലുമൊക്കെ ഭരണം പിടിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വിജയിച്ചതിനാല്‍ മഹാരാഷ്ട്രയിലും ഈ നീക്കങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. കൊറോണ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ബിജെപി നടത്തുന്നുവെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്